മീടു ആരോപണത്തിന് നേരിടേണ്ടി വന്നത് 5 വർഷം വിലക്ക്, കൂടുതൽ കരുത്തോടെ മടങ്ങി വരവറിയിച്ച് ചിന്മയി; ‘ലിയോ’യിലെ തൃഷയുടെ ശബ്ദമാകും
5 വർഷത്തിലേറെ നീണ്ടുനിന്ന വിലക്കിനൊടുവിൽ സിനിമയിലേക്കു തിരിച്ചെത്തി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിനു വേണ്ടി ...