ധർമ്മസ്ഥലയിൽ വീണ്ടും ട്വിസ്റ്റ് ; ഗൂഢാലോചന ആരംഭിച്ചത് 2023ൽ ; രണ്ട് ലക്ഷം രൂപ പ്രതിഫലം കിട്ടിയെന്ന് ശുചീകരണ തൊഴിലാളി
ബംഗളൂരു : ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ 'ധർമ്മസ്ഥല' കേസിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവരികയാണ്. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ നേരത്തെ കോടതിയിൽ ...