കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ ; കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കാനഡയിൽ മരിച്ചത് 92 ഇന്ത്യൻ വിദ്യാർത്ഥികൾ
ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിരാഗ് ...