രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകൻ ചിരഞ്ജീവ് സിംഗ് അന്തരിച്ചു
ലുധിയാന :രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകൻ ചിരഞ്ജീവ് സിംഗ് (97) അന്തരിച്ചു. നവംബർ 20 ന് രാവിലെ ലുധിയാനയിൽ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധിതനായി ദീർഘനാളായി കിടപ്പിലായിരുന്നു. 1953 ...