ഒറ്റയാൾ സമരം അവസാനിപ്പിച്ച് ചിത്രലേഖ; അന്ത്യം 48ാം വയസ്സിൽ
കണ്ണൂർ: പയ്യന്നൂർ സ്വദേശിനി ചിത്ര ലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടുവരും. ...