കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്
പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ച് ഫയർഫോഴ്‌സ്. മൈസൂർ സ്വദേശികളായവരെ അതീവ സാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പ്രായമായ സ്ത്രീയുൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ ...