കൊളസ്‌ട്രോൾ കൂടുന്നുണ്ടോ?; മുഖം പ്രകടിപ്പിക്കും ഈ ലക്ഷണങ്ങൾ; ഉറപ്പായും അറിഞ്ഞിരിക്കണം
അന്നും ഇന്നും മനുഷ്യൻ ഭയക്കുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോൾ. പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിൽ കൊളസ്ട്രോൾ നില ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമാക്കാനിടയുണ്ട്. തെറ്റായ ...