Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊളസ്‌ട്രോൾ കൂടുന്നുണ്ടോ?; മുഖം പ്രകടിപ്പിക്കും ഈ ലക്ഷണങ്ങൾ; ഉറപ്പായും അറിഞ്ഞിരിക്കണം

by Brave India Desk
Oct 20, 2023, 04:57 pm IST
in Kerala, Health, Science, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

അന്നും ഇന്നും മനുഷ്യൻ ഭയക്കുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോൾ. പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിൽ കൊളസ്ട്രോൾ നില ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമാക്കാനിടയുണ്ട്. തെറ്റായ ജീവിതരീതികൾ കൊളസ്ട്രോളിന്റെ അളവ് കൂടാൻ ഇടയാക്കും. കൊളസ്ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോളിന്റെ ആധിക്യം തിരിച്ചറിയാനാകുക. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മിക്ക ആളുകളുടെ മുഖത്ത് കാണപ്പെടുന ചില സൂചനകളെ അപഗ്രഥിച്ച് കൊളസ്‌ട്രോൾ അപകടകരമായ അവസ്ഥയിൽ ആണോ എന്ന് മനസ്സിലാക്കാവുന്നതാണ്.

സാന്തെലാസ്മ

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

കൊളസ്‌ട്രോൾ കൂടുമ്പോൾ അത് കണ്ണിന് അനുബന്ധമായി തന്നെ ചില വ്യത്യാസങ്ങൾ കാണിക്കും. അതായത് കൺപോളയുടെ മുകളിലായി ‘സോഫ്റ്റ്’ ആയിട്ടുള്ള തടിപ്പ് വരുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. കണ്ണുകളുടെ മുകളിലോ താഴെയോ കൺ്‌പോളകളുടെ തൊലിയിലോ കണ്ണുകളുടെ മൂലയിലോ കാണുന്ന മഞ്ഞകലർന്ന ഓറഞ്ച് പാടുകളോ മുഴകളോ ആണ് ഇവ. ഇവ മൃദുവായതും സാധാരണയായി വേദനയില്ലാത്തതുമാണ്. ഈ മുഴകൾ നെറ്റിയിലും മുഖത്തും കവിളുകളിലും ഉണ്ടായേക്കാം. ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് സൂചിപ്പികുന ഒരു അവസ്ഥയാണ് ഇത്.

കോർണിയൽ ആർക്കസ്

കോർണിയയ്ക്ക് ചുറ്റും നേർത്ത വെളുത്ത വളയരൂപത്തിൽ കാണപ്പെടുന്നവയാണ് ഇത്. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയയുടെ അവസ്ഥയെ സൂചിപ്പിക്കുന്നവയാണ്. കണ്ണിൽ കൃഷ്ണമണിക്ക് ചുറ്റുമായി വെളുത്ത നിറത്തിൽ തീരെ നേരിയ ഒരാവരണം കാണുന്നുണ്ടെങ്കിൽ ഇതും കൊളസ്‌ട്രോൾ വളരെയധികം കൂടിയിരിക്കുന്നു

ലൈക്കൺ പ്ലാനസ്

മുഖത്തോ ത്വക്കിലോ ഉണ്ടാകുന്ന ചാരനിറം അല്ലെങ്കിൽ തവിട്ട് നിറത്തിൽ ഉണ്ടാകുന അവസ്ഥയാണ് ഇത്. ഉയർന്ന കൊളസ്‌ട്രോളിൻറെ ലക്ഷണമായി ഈ രോഗാവസ്ഥയെയും കണക്കാക്കാം.

സോറിയാസിസ്

ചർമ്മത്തിൽ ഉണ്ടാകുന്ന കട്ടിയുള്ള ചെതുമ്പൽ പോലെ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിൽ കാനപെടുന്നതും, ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്മ്യുണൽ രോഗമാണ് ഇത്. കൊളസ്‌ട്രോൾ അളവിനെ ഈ രോഗ തീവ്രത ഉപയോഗിക്കുന്നു.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം അത് കൊളസ്‌ട്രോൾ ആണെന്ന ഉറപ്പിലേക്ക് സ്വയം എത്താതെ പകരം ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രം സ്ഥിരീകരിക്കുക.

Tags: Cholesterolfacecholesterol level increases
Share17TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies