ചോറിനൊപ്പം ഇത്തിരി വെളിച്ചെണ്ണ: ഇങ്ങനെ ഉണ്ടാക്കിയാൽ തടി കൂടില്ല, ഈ സമയത്ത് മാത്രം കഴിക്കൂ
ഭൂലോകം ഇടിഞ്ഞ് വീണെന്ന് പറഞ്ഞാലും മലയാളികൾ ഒഴിവാക്കാത്ത ഒന്നാണ് ചോറ്. ഒരു നേരമെങ്കിലും ഇത്തിരി ചോറ് കഴിച്ചില്ലെങ്കിൽ മലയാളിക്ക് വിശപ്പ് മാറില്ല. പക്ഷേ ഈ ശീലം അത്ര ...