ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്
ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച കുട്ടികളുടെ ചോറൂൺ വഴിപാടിന് പതിവിലേറെ തിരക്ക്. 740 കുട്ടികളാണ് ഗുരുവായൂരപ്പന്റെ നിവേദ്യ പ്രസാദം ആദ്യമായി നുണഞ്ഞത്. രാത്രിയിലും ഏതാനും കുട്ടികൾക്ക് ചോറൂൺ വഴിപാട് ...