ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരിച്ചു; നേരിട്ടത് ക്രൂര പീഡനം
എറണാകുളം : ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെൺകുട്ടി.ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു . കൊച്ചിയിലെ സ്വകാര്യ ...