ചോറ്റാനിക്കര ക്ഷേത്ര ശുചീകരണത്തിൽ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി ; പുരോഗതി റിപ്പോർട്ട് നൽകണമെന്ന് നിർദേശം
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ പരിസരം ശുചീകരിക്കുന്നത്തിന്റെ ഭാഗമായായിട്ടുള്ള നടപടികളുടെ പുരോഗതിയിൽ പ്രത്യേകമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ...









