തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; അഞ്ച് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ചൊവ്വരയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി ശരത്, പേരേക്കോണം ...