ക്രൈസ്തവ സ്ഥാപനങ്ങളിലെ നിസ്‌കാര ആവശ്യം നിഷ്‌കളങ്കമല്ല,കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ആവശ്യം
കൊച്ചി; മൂവാറ്റുപുഴ നിർമല കോളേജിലും പിന്നാലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സിറോ മലബാർ ...