കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പാളും കീഴടങ്ങി
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ ...