ഉന്നതതല യോഗത്തിൽ തീരുമാനം വേണം; ഇല്ലെങ്കിൽ വഖഫ് സമരത്തിന്റെ രൂപം മാറും; സംയുക്ത സമരത്തിനൊരുങ്ങി ക്രൈസ്തവ സഭകളും, രൂപതകളും
മുനമ്പം: വഖഫ് ബോർഡ് മുനമ്പത്ത് നടത്തിയ ഭൂമി കയ്യേറ്റത്തിനെതിരെ അധിനിവേശത്തിനെതിരെ സർക്കാരിന് കടുത്ത താക്കീത് നൽകി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ. അനുകൂല തീരുമാനം ഇല്ലെങ്കിൽ നേരിട്ട് സമരത്തിന് ഇറങ്ങാനാണ് ...