Christians

വിചാരധാരയിലെ ആന്തരിക ഭീഷണികൾ; സത്യമെന്ത് ? പ്രചരിപ്പിക്കുന്നതെന്ത് ? ഒരു വിശകലനം

വിചാരധാരയിലെ ആന്തരിക ഭീഷണികൾ; സത്യമെന്ത് ? പ്രചരിപ്പിക്കുന്നതെന്ത് ? ഒരു വിശകലനം

നമ്മുടെ രാഷ്ട്രം നേരിടുന്ന ആന്തരിക ഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൽക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ...

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

ജയ്പൂർ: വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ നടക്കുന്ന നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നുപറഞ്ഞ ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഫെബ്രുവരി രണ്ടിന് രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ ...

അസമിൽ മതമൗലികവാദികൾ ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞു; നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റി

അസമിൽ മതമൗലികവാദികൾ ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞു; നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റി

കചാർ: അസമിലെ കചാറിൽ ക്രിസ്ത്യൻ മൗലികവാദികൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചതായി പരാതി. ഹിന്ദു രക്ഷാ ദൾ, ഹിന്ദു ഛാത്ര സംഘ് എന്നീ സംഘടനകളാണ് പരാതി നൽകിയിരിക്കുന്നത്. ...

‘തമിഴ്നാട്ടിൽ ഡി എം കെ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന മൂലം‘; വിവാദ പ്രസ്താവനയുമായി മന്ത്രി

‘തമിഴ്നാട്ടിൽ ഡി എം കെ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന മൂലം‘; വിവാദ പ്രസ്താവനയുമായി മന്ത്രി

ചെന്നൈ: തമിഴ്നാട്ടിൽ ഡി എം കെ സർക്കാർ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന കാരണമെന്ന് മന്ത്രി. ക്ഷീരവികസന വകുപ്പ് മന്ത്രി എസ് എം നാസറാണ് വിവാദ പ്രസ്താവനയുമായി ...

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

‘കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹർ‘; ക്രിസ്ത്യൻ വിഭാഗത്തിന്റേത് തെറ്റിദ്ധാരണയെന്ന് മന്ത്രി ജലീൽ

മലപ്പുറം; കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നു; ബിജെപിക്ക് പിന്തുണയുമായി ദീപികയില്‍ ലേഖനം

തിരുവനന്തപുരം: കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നതായി സൂചന. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തഴഞ്ഞ് ബി.ജെ.പിയെ പ്രശംസിച്ച് ദീപികയില്‍ ലേഖനം. ക്രൈസ്തവ സഭകളിലെ മേല്‍ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ...

സീറോ മലബാര്‍സഭ ഭൂമി ഇടപാട്;  വിശ്വാസികള്‍ അനുനയ നീക്കത്തിന്   തയ്യാറാകണമെന്ന ആവശ്യവുമായി  പുതിയ അഡ്മിനിസ്‌ട്രേറ്റര്‍

ക്രൈസ്തവർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾ; ആശങ്കയറിയിച്ച് സിറോ മലബാർ സഭാ സിനഡ്

കൊച്ചി: ക്രിസ്തു മതവിശ്വാസികൾക്കെതിരായി ലോക വ്യാപകമായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭാ സിനഡ്. ഫ്രാൻസ്, ബുർക്കിന ഫാസോ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ ...

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി; ക്രിസ്തുമസ് ദിനത്തിൽ 11 ക്രൈസ്തവരെ ഐഎസ് ഭീകരർ തലവെട്ടിക്കൊലപ്പെടുത്തി, ഇതേ ഐ എസിലേക്ക് ട്രെയിനിങ്ങിന് പോയവരെയാണ് ദോശയും കിഴങ്ങുകറിയും ഉണ്ടാക്കി വെച്ച് കേരളം കാത്തിരിക്കുന്നത്’, ഡോ . ഭാർഗവ റാം

അ​ബൂ​ജ: ​നൈ​ജീ​രി​യ​യി​ലെ ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ പ്ര​വി​ശ്യ(​ഐ​എ​സ്ഡ​ബ്ല്യു​എ​പി) ക്രി​സ്മ​സ് ദി​ന​ത്തി​ൽ 11 ബ​ന്ദി​ക​ളെ ത​ല​വെ​ട്ടി​ക്കൊ​ലപ്പെടുത്തി. ഇതിൽ പ​ത്തു പേ​ർ ക്രി​സ്ത്യാ​നി​ക​ളും ഒ​രാ​ൾ ...

ക്രിസ്ത്യന്‍ പള്ളിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപണം; പ്രാര്‍ത്ഥന പൊലീസ് തടഞ്ഞു

ക്രിസ്ത്യന്‍ പള്ളിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപണം; പ്രാര്‍ത്ഥന പൊലീസ് തടഞ്ഞു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥന പൊലീസ് തടഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശികളുള്‍പ്പെടെ 150 ലധികം ആളുകള്‍ പങ്കെടുത്ത പ്രാര്‍ത്ഥന യോഗമാണ് പൊലീസ് തടഞ്ഞത്. ...

ക്രൈസ്തവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തീയ പേരുകള്‍ നല്‍കണമെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയ ലേഖനം

ക്രൈസ്തവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തീയ പേരുകള്‍ നല്‍കണമെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയ ലേഖനം

  കൊച്ചി: ക്രൈസ്തവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തീയ പേരുകള്‍ നല്‍കണമെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയ ലേഖനം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്. അര്‍ത്ഥ ...

അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതായി സര്‍വ്വേ ഫലങ്ങള്‍

അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതായി സര്‍വ്വേ ഫലങ്ങള്‍

അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു മതത്തിലും വിശ്വാസികളല്ലാത്ത യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist