ക്ഷേമപദ്ധതിക്ക് നന്ദി സൂചകമായി പ്രധാനമന്ത്രിക്ക് അയച്ചത് ഒരു ജാർ ചട്ണി; ഇന്ന് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിശിഷ്ടാതിഥി; അഭിമാനവും അത്ഭുതവും കൊണ്ട് കണ്ണുനിറഞ്ഞ് ഉത്തരാഖണ്ഡിലെ കർഷക ദമ്പതികൾ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തര കാശി ജില്ലയിലെ കർഷക ദമ്പതികളാണ് ഭരത് സിംഗ് റൗട്ടേലയും ഭാര്യ സുനിതയും. ഇരുവർക്കും ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളായി ...