14 വയസ്സുകാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
ആലപ്പുഴ : 14 വയസ്സുകാരിയായ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിൽ 20 വയസ്സുകാരൻ അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ...