സിഗരറ്റ് കിട്ടാൻ ഇനി വലിയ വിലകൊടുക്കേണ്ടി വരും ; പുതിയ ജിഎസ്ടി സ്ലാബ് പരിഗണനയിൽ
മുംബൈ: സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയം എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ...