ഭഗവദ് ഗീത പ്രചോദനമായി, ഓപ്പൺഹെയ്മറിന് അത് ആവശ്യമായിരുന്നു; വെളിപ്പെടുത്തി ഹോളിവുഡ് നടൻ സിലിയൻ മർഫി
വാഷിംഗ്ടൺ: സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. ആറ്റം ബോംബിന്റെ പിതാവായ ജൂലിയസ് റോബർട്ട് ഓപ്പൺഹൈമറുടെ ജീവിത കഥയാണ് സിനിമയിൽ പറയുന്നത്. ...