ഇനി ഒന്നിനും ഇല്ല, പെൻഷൻ വാങ്ങി ഒതുങ്ങി ജീവിക്കാമെന്ന ചിന്തയിലാണ്; നീതി പുലർത്താനായോ എന്ന് സംശയമുണ്ട്; തുറന്നുപറഞ്ഞ് ഇപി ജയരാജൻ
കണ്ണൂർ: തന്റെ രാഷ്ട്രീയഭാവിയെ കുറിച്ചുള്ള ആകുലതകൾ തുറന്നുപറഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് പൂർണമായും നീതി പുലർത്താനായോ എന്ന് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...