”ഇന്ത്യക്കാരുടെ ചെലവില്‍ വാക്സിന് കയറ്റുമതി ചെയ്തിട്ടില്ല” അദാര്‍ പൂനെവാല
ഡല്‍ഹി: ഇന്ത്യക്കാരുടെ ചെലവില്‍ വാക്സിന് കയറ്റുമതി ചെയ്തിട്ടില്ലെന്ന് രാജ്യത്ത് വാക്സിന് ക്ഷാമം നേരിടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കവെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞു. കോവിഷീൽഡ് ...