റേഷൻ കാർഡിൽ ഈ മാറ്റം ഉടൻ വരുത്തണം; ഇല്ലെങ്കിൽ ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വില പിഴയായി ചുമത്തും; നടപടി കടുപ്പിച്ച് സർക്കാർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരണപെട്ടവർ ഉണ്ടെങ്കിൽ ഉടന്‍ തന്നെ അവരുടെ പേര് നീക്കം ചെയ്യാൻ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിർദ്ദേശം. പേരുകള്‍ ...