ക്ഷേത്രം തകർത്ത് നിർമ്മിച്ച മസ്ജിദിൽ സർവ്വേ; ഉദ്യോഗസ്ഥരെ ഒരടി നീങ്ങാൻ സമ്മതിക്കാതെ മതമൗലികവാദികൾ; പ്രദേശത്ത് സംഘർഷാവസ്ഥ
ലക്‌നൗ: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ മസ്ജിദ് സർവ്വേയ്ക്കിടെ സംഘർഷം.ഷാഹി ജുമുഅ മസ്ജിദിന്റെ സർവേക്കിടെയാണ് സംഘർഷമുണ്ടായത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക ...