‘കറുത്തിരുണ്ട സ്ത്രീ’ ക്ലിയോപാട്രയായി അഭിനയിക്കുന്നത് സഹിക്കാനാവില്ല; നെറ്റ്ഫ്ളിക്സിനെതിരെ കേസുമായി അഭിഭാഷകൻ
കെയ്‌റോ : ക്ലിയോപാട്ര രാജകുമാരിയുടെ കഥ പറയുന്ന ക്വീൻ ക്ലിയോപാട്ര എന്ന ഡോക്യുമെന്ററിക്കെതിരെ വിമർശനം ശക്തമാകുന്നു. ബ്രിട്ടീഷ് നടി അഡിലെ ജെയിംസിനെ കേന്ദ്ര കഥാപാത്രമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ...