കാലിത്തൊഴുത്തിനും ചാണക്കുഴിക്കും കൂടി മാത്രം 30 ലക്ഷത്തോളം രൂപ:ക്ലിഫ് ഹൗസ് നവീകരണത്തിന് മരാമത്ത് വകുപ്പ് ചെലവാക്കിയത് രണ്ട് കോടിയോളം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് മൂന്ന് വർഷത്തിനിടെ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്. 1.80 കോടി രൂപയാണ് ചെലവായ തുക. കാലിത്തൊഴുത്തിന് 23 ...