ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതിയുമായി ഒബാമ
വാഷിംഗ്ടണ്‍: താപ വൈദ്യുത നിലയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. രാജ്യത്തെ ഊര്‍ജ നിലയങ്ങളില്‍ നിന്ന് പുറത്തുവിടുന്ന ഹരിതഗൃഹ ...