റിമോട്ടിൽ പ്രവർത്തിക്കുന്ന ക്ലോസറ്റ്; വില 2.67 ലക്ഷം; മൂന്ന് മാസത്തിൽ കേടായി; വൻതുക നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ
മലപ്പുറം: മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ഓട്ടോമാറ്റിക് ക്ലോസറ്റ് തകരാറിലായതിനെ തുടർന്ന് കമ്പനിക്ക് വൻ തിരിച്ചടി. ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിന്മേലാണ് വിധി വന്നത്. 2,65,100 രൂപയാണ് ഓട്ടോമാറ്റിക് ...