111 ക്ലസ്റ്ററുകൾ, 15 ലാർജ് ക്ലസ്റ്ററുകൾ; മഹാമാരിയുടെ പിടിയിൽ സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി. ...