കള്ളക്കേസിൽ പോലീസിൽ നിന്ന് അതിക്രൂര പീഡനം, പി ശശി അപമാനിച്ചു : ആരോപണവുമായിദലിത് യുവതി
മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും എതിരെ ഗുരുതര ആരോപണവുമായി ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പോലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു കുറ്റപ്പെടുത്തി. അഭിഭാഷകനൊപ്പംപോയപ്പോഴായിരുന്നു ...