മൈക്കിനോടു പോലും കയർക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഭാവം ശരിയല്ല , നിലവിലെ ശൈലി തിരുത്തണം ; സിപിഎം കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണാറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി . രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്. ...