സി പി ഐ എമ്മിന് എട്ടിന്റെ പണി ? സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിൽ; “പ്രവർത്തന ചട്ടക്കൂട്” പുറത്തിറക്കി
ന്യൂഡൽഹി: ഉചിതമായ സമയത്ത് മേൽനോട്ട ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്നതിന് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഒരു പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂട് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ...