പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 5 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിയിലെ മോശം സുരക്ഷാ സംവിധാനം അപകടത്തിന്റെ ...