കല്‍ക്കരിപ്പാടം കേസ്: സിബിഐ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍
ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ട ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നു. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സി.ബി.ഐ ഉദ്യോഗസ്ഥന് സി.ബി.ഐ ...