വയറ്റിൽ ഒളിപ്പിച്ച് കടത്തിയത് 11 കോടിയുടെ കൊക്കെയ്ൻ; വിദേശപൗരൻ പിടിയിൽ
ബെംഗളൂരൂ: ബെംഗളൂരു വിമാനത്താവളത്തിൽ വയറ്റിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തിയ വിദേശ പൗരൻ പിടിയിൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്നു വന്നിറങ്ങിയ നൈജീരിയക്കാരന്റെ വയറിനുള്ളിൽ നിന്നാണ് 11 കോടിയുടെ കൊക്കെയ്ൻ ...