ഷൈന്‍ ടോം ചാക്കോയെ കൈപിടിച്ചുയര്‍ത്താന്‍ ആഷിഖ് അബു, ആഷിഖിന്റെ അടുത്ത ചിത്രത്തില്‍ ഷൈന് അവസരം
കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഷൈന്‍ ടോം ചാക്കോ ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍. വിവാദത്തില്‍ പെട്ട് കരിയര്‍ തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക നിലനില്‍ക്കെ ടോമിനെ ...