അയൽവാസിയുടെ കോഴി കൂവി ഉറക്കം കളയുന്നു; പരാതിയുമായി വീട്ടമ്മ; എങ്ങനെ കൂവൽ നിർത്തുമെന്നറിയാതെ നഗരസഭ
പാലക്കാട്: അയൽവാസിയുടെ കോഴി കൂവുന്നത് കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പരാതിയുമായി വീട്ടമ്മ. ഷൊർണൂർ നഗരസഭയ്ക്കാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. പരാതി നഗരസഭയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. പൂവൻകോഴിയുടെ ...