ഇളനീർ വിഷതുല്യമാകുന്ന സാഹചര്യങ്ങൾ..ഈ കൂട്ടർ കുടിക്കുകയേ ചെയ്യരുതേ…
നമ്മുടെ സ്വന്തം പ്രകൃതിദത്തമായ ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം , വിറ്റാമിൻ സി,കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ...