Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പുരുഷന്മാര്‍ അമിതമായി തേങ്ങാവെള്ളം കുടിക്കരുത്; കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; പ്രത്യുത്പാദന ശേഷിയെ പോലും ബാധിച്ചേക്കാം 

by Brave India Desk
Aug 28, 2024, 07:29 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsAppTelegram

ഏറ്റവും പോഷകപ്രദവും ജലാംശം നൽകുന്നതുമായ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള തേങ്ങാവെള്ളവും കരിക്കും എല്ലാം ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിക്കുന്നതാണ്.

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റ് എന്നിവ അടങ്ങിയ തേങ്ങാ വെള്ളം മികച്ച ഒരു പാനീയം ആണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മറ്റ് സോഫ്റ്റ് ഡ്രിങ്കുകളെ അപേക്ഷിച്ച് ഇതിൽ കലോറിയും പഞ്ചസാരയും കുറവാണ്. കൂടാതെ വിറ്റാമിൻ സിയും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഉൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങളുടെ കലവറയാണ് ഇത്.

Stories you may like

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

എന്നാൽ തേങ്ങാവെള്ളം എല്ലാവർക്കും നല്ലതാണോ? പുരുഷന്മാർ അമിതമായി തേങ്ങാവെള്ളം കുടിക്കരുത് എന്നതാണ് വാസ്തവം. ഈ പ്രകൃതിദത്ത പാനീയത്തിൻ്റെ മറഞ്ഞിരിക്കുന്ന ദോഷങ്ങളെക്കുറിച്ചും പുരുഷന്മാർ എന്തുകൊണ്ടാണ് അമിതമായി തേങ്ങാവെള്ളം കുടിക്കരുത് എന്ന് പറയുന്നതും എന്ന് നോക്കാം…

ഉയർന്ന അളവില്‍ പൊട്ടാസ്യം ഉള്ള പാനീയമാണ് തേങ്ങാ വെള്ളം. ഹൃദയാരോഗ്യം, പേശികളുടെ പ്രവർത്തനം, ജലാംശം നിലനിർത്തല്‍ എന്നിവയ്‌ക്ക് പൊട്ടാസ്യം അത്യാവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് പല പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. വൃക്കകളുടെ പ്രവർത്തനം തകരാറിലായ പുരുഷന്മാർക്ക് പൊട്ടാസ്യം പുറന്തള്ളാൻ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ തന്നെ തേങ്ങാ വെള്ളം കുടിക്കുന്നത് ഹൈപ്പർകലീമിയയിലേക്ക് (രക്തത്തിലെ ഉയർന്ന പൊട്ടാസ്യത്തിൻ്റെ അളവ്) നയിച്ചേക്കാം. ഈ അവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പ്, പേശികളുടെ ബലഹീനത, മറ്റ് ചില സാഹചര്യങ്ങളില്‍ ജീവനുവേണ്ടി വരെ ഭീഷണി ആയേക്കാം.

പൊട്ടാസ്യത്തിന് ചില രക്തസമ്മർദ്ദ മരുന്നുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ അത്തരം മരുന്നുകൾ കഴിക്കുന്ന പുരുഷന്മാർ അവരുടെ പൊട്ടാസ്യത്തിൻ്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഉടനെ വൈദ്യസഹായം തേടണം.

തേങ്ങാവെള്ളത്തിലെ ഉയർന്ന പൊട്ടാസ്യം ഹോർമോൺ സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാം. പൊട്ടാസ്യത്തിൻ്റെ അളവ് വർദ്ധിക്കുന്നത് രക്തസമ്മർദ്ദവും പൊട്ടാസ്യം ബാലൻസും നിയന്ത്രിക്കുന്ന ഹോർമോണായ ആൽഡോസ്റ്റിറോണിൻ്റെ അളവിനെ ബാധിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിനെയും ബാധിക്കും. ഇത് പുരുഷന്മാരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രശ്‌നത്തില്‍ ആക്കും.

തേങ്ങാ വെള്ളം അമിതമായി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ചിലര്‍ക്ക് ഇത് അലര്‍ജി പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അത്തരത്തില്‍ ഉള്ളവർ പൂര്‍ണമായി തേങ്ങാ വെള്ളം ഒഴിവാക്കണം.

സാധാരണ നിലയില്‍ ഒരു പുരുഷന് 1-2 കപ്പ് തേങ്ങാവെള്ളം കഴിക്കാം. എന്നാൽ അതിൽ കൂടുതൽ കുടിക്കുന്നത്  പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ പോലും ബാധിക്കുന്നു. ഉയർന്ന പൊട്ടാസ്യത്തിൻ്റെ അളവ്, ഹോർമോൺ ബാലൻസ്, ദഹനപ്രശ്നങ്ങൾ, അലർജികൾ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കാരണം അമിതമായ ഉപഭോഗത്തെക്കുറിച്ച് പുരുഷന്മാർ ജാഗ്രത പാലിക്കണം.

Tags: Coconut water
Share28
Tweet
SendShare

Latest stories from this section

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാവുന്നില്ലേ?: നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?കണക്ക് അറിയാം

“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

Latest News

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies