ലോകത്ത് കാപ്പിപ്പൊടി കുന്നുകൂടി; ശാസ്ത്രത്തിന്റെ തലയിലുദിച്ച ബുദ്ധി, ആരും ഇതുവരെ ചിന്തിക്കാത്ത ഉപയോഗം
ലോകത്ത് കാപ്പിപ്പൊടി വേസ്റ്റ് കുന്നുകൂടിയത് വലിയ പ്രശ്‌നമായി തീരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ഷവും 10 ബില്യണ്‍ കിലോഗ്രാമോളം കോഫിയാണ് ലോകത്ത് വേസ്റ്റാക്കപ്പെടുന്നത്. എന്നാല്‍ ...