പ്രണയത്തിന് എന്ത് അതിർത്തി?; പ്രിയതമനെ തേടി ദക്ഷിണകൊറിയയിൽ നിന്ന് യുപിയിലെത്തി യുവതി; സിഖ് വിശ്വാസപ്രകാരം വിവാഹം
ലക്‌നൗ: മറ്റൊരു അതിർത്തി കടന്നുള്ള പ്രണയകഥകൂടി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ദക്ഷിണ കൊറിയൻ സ്വദേശിയായ യുവതിയുടെയും ഇന്ത്യൻ പൗരനായ യുവാവിന്റെയും കഥയാണ് ശ്രദ്ധ നേടുന്നത്.തന്റെ ആൺസുഹൃത്തായ സുക്ജീത് സിങ്ങിനെ ...








