കോൺഗ്രസ് പാർട്ടി പണം നൽകുന്നില്ല; മത്സരിക്കാനുള്ള ടിക്കറ്റ് തിരിച്ചേൽപ്പിച്ച് പുരി ലോക് സഭാ മണ്ഡലം സ്ഥാനാർത്ഥി
ഭുവനേശ്വർ: ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി, തെരഞ്ഞെടുപ്പിനെ നേരിടാൻ ആവശ്യമായ പണം പാർട്ടിക്ക് നൽകാനാകാത്തതിനെ തുടർന്ന് ടിക്കറ്റ് തിരികെ നൽകി. മെയ് ...