കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: പദ്ധതിയിട്ടത് വൻ സ്ഫോടനപരമ്പരയ്ക്ക്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന: പ്രതികളുടെ ഐസിസ് ബന്ധം ...