കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടനം; രണ്ട് പ്രതികള്‍ക്കെതിരെ പുതിയ കുറ്റപത്രം സമ്മര്‍പ്പിച്ച് അന്വേഷണ ഏജന്‍സി
കോയമ്പത്തൂര്‍:കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ മുഹമ്മദ് അസറുദ്ദീന്‍ എന്ന അസര്‍, മുഹമ്മദ് ഇദ്രിസ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം ...