Coins

കടുത്ത വയറുവേദന, ബലൂണ്‍ പോലെ വീര്‍ത്തു, ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 33 നാണയങ്ങള്‍, വിചിത്രാവസ്ഥയ്ക്ക് പിന്നില്‍

  ഷിംല: കടുത്ത വയറുവയറുവേദന മൂലം ഡോക്ടര്‍മാരെ സമീപിച്ച യുവാവില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാണയങ്ങള്‍. 33വയസ്സുകാരനായ യുവാവിന്റെ വയറില്‍ നിന്നാണ് 300 രൂപ ...

നിനക്ക് ജീവനാംശം വേണമല്ലേ..ദാ എണ്ണിയെടുത്തോ: നാണയത്തുട്ടുകളായി കോടതിയിലെത്തി യുവാവ്; പിന്നീട് സംഭവിച്ചത്

കോയമ്പത്തൂർ; ഭാര്യയ്ക്ക് ജീവനാംശം നൽകാനായി 80,000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്. കോയമ്പത്തൂരിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ യുവാവാണ് രണ്ട് രൂപയുടെയും ഒരുരൂപയുടെയും നാണയത്തുട്ടുകളുമായി കോടതിയിലെത്തിയത്. 37 ...

കാരണക്കാർ ബ്ലേഡ് മാഫിയയും ബംഗ്ലാദേശും; ഭണ്ഡാരപ്പെട്ടി തുറന്നാൽ പോലും അഞ്ചുരൂപ നാണയം കാണാത്തതിന് പിന്നിൽ

മുംബൈ; 2016 നാണ് ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയത്. അത് വരെ പ്രചാരത്തിലുണ്ടായിരുന്ന ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ പുറത്തിറക്കുകയായിരുന്നു കേന്ദ്രസർക്കാർ. കള്ളപ്പണ ...

ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വർണ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച നാണയങ്ങൾ പുറത്തിറക്കുന്നു. ഒരു ഗ്രാം,രണ്ട് ഗ്രാം,നാല് ഗ്രാം,എട്ടുഗ്രാം, വരുന്ന നാണയങ്ങളാണ് ഭക്തർക്ക് വരുന്നത്. പരിമിതമായ നാണയങ്ങളാണ് ...

ഒടുവിൽ ആ നാണയക്കൂമ്പാരങ്ങൾ എണ്ണിത്തീർത്തു; ശബരിമല മകരവിളക്ക് വരുമാനം 360 കോടി രൂപ

പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിലേക്കെത്തിയ നാണയങ്ങൾ എണ്ണിത്തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണ് ഉണ്ടായത്. നാണയങ്ങൾ രണ്ടു ഘട്ടമായിട്ടാണ് എണ്ണിത്തീർത്തത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 ...

‘എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല‘: ശബരിമലയിൽ നാണയം എണ്ണാൻ പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ നാണയങ്ങൾ കുമിഞ്ഞു കൂടുന്നതിനാൽ, നാണയം എണ്ണുന്നതിന് പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് അനന്തഗോപൻ പറഞ്ഞു. സെൻസർ ഉപയോഗിച്ച് നാണയങ്ങൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist