മദ്യപാനികളെ കോള നൽകി പറ്റിച്ച് യുവാവ്; കൈയ്യോടെ പിടികൂടി നാട്ടുകാർ
കൊല്ലം; കൊല്ലത്ത് മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ പിടിയിൽ. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. മദ്യകുപ്പിയിൽ കോള നിറച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. നാട്ടുകാരും ...