കനത്ത മൂടല്‍മഞ്ഞ്, ശീതതരംഗം ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവും; മുന്നറിയിപ്പ്
ന്യൂഡല്‍ഹി; രാജ്യതലസ്ഥാനത്ത് അതികഠിനമായ ശൈത്യം തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ താപനില 7. 3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.ഇന്ന് പരമാവധി താപനില 15 ഡിഗ്രിയായിരിക്കുമെന്നും ...