വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മസ്ജിദ് തകർന്നു വീണ സംഭവം; ഇത് വരെ മരിച്ചവരുടെ എണ്ണം ഏഴായി
സരിയ: നൈജീരിയയിൽ മസ്ജിദ് തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്താണ് അപകടം. വർഷങ്ങൾ പഴക്കമുള്ള സാരിയ സെൻട്രൽ മോസ്‌ക് ആണ് തകർന്ന് ...