ഇനി കുതിര വണ്ടിയിലിരുത്തി മേലുദ്യോഗസ്ഥനെ വലിക്കണ്ട; സൈനികരുടെ വിരമിക്കൽ ചടങ്ങിൽ നിന്ന് കൊളോണിയൽ രീതികൾ പിഴുതെറിഞ്ഞു ; നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ സേനയും കൊളോണിയൽ രീതികൾ തൂത്തെറിയുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ വർഷങ്ങളുടെ പഴക്കമുള്ള കൊളോണിയൽ ചടങ്ങുകളാണ് ഒഴിവാക്കുന്നത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വിരമിക്കൽ ചടങ്ങിലെ കൊളോണിയൽ ...